Poems ( കവിതകൾ)
1987 നവംബറിൽ തപസ്യയുടെ 11-ാം വാർഷികോത്സവത്തിൻ്റെ
|
whatsapp_audio_2020-09-25_at_11.36.42_pm.mpeg | |
File Size: | 7110 kb |
File Type: | mpeg |
അക്കിത്തം
തൻ്റെ
'സ്പർശമണികൾ '
എന്ന കവിതയെക്കുറിച്ച്
.................................
1988 ഡിസംബറിൽ
കോഴിക്കോട്ടു നടന്ന
തപസ്യയുടെ പന്ത്രണ്ടാം
വാർഷികോത്സവത്തിൽ
'കാവ്യസമീക്ഷ'
എന്ന ഒരു പരിപാടി
ഉണ്ടായിരുന്നു.
ഒരു കവി തൻ്റെ ഒരു കവിത അവതരിപ്പിക്കുന്നു;
കവിതയുടെ രചനാപശ്ചാത്തലം
വിവരിക്കുകയും ചെയ്യുന്നു.
ഒരു നിരൂപകൻ
കവിത വിലയിരുത്തി സംസാരിക്കുന്നു.
ഇതായിരുന്നു
പരിപാടിയുടെ സ്വഭാവം.
എൻ.വി.കൃഷ്ണവാരിയർ,
അക്കിത്തം,
ഒളപ്പമണ്ണ,
തിരുനെല്ലൂർ കരുണാകരൻ
എ.വി.ശ്രീകണ്ഠപൊതുവാൾ
എന്നിവരായിരുന്നു കവികൾ.
അക്കിത്തം
തൻ്റെ 'സ്പർശമണികൾ ' എന്ന കവിതയും
രചനാ പശ്ചാത്തലവും
അവതരിപ്പിച്ചു.
അതിനെ
വിലയിരുത്തി
സംസാരിച്ചത്
പ്രഫ.എം.തോമസ്മാത്യു
ആയിരുന്നു.
whatsapp_audio_2020-10-04_at_4.30.31_pm.mpeg | |
File Size: | 6770 kb |
File Type: | mpeg |
തോമസ് മാത്യു
'സ്പർശമണികളെക്കുറിച്ച്'
thomas.mpeg | |
File Size: | 14733 kb |
File Type: | mpeg |
അക്കിത്തമെന്ന പ്രക്ഷേപകൻ
akkitham_enna_prekshakan.mp4 | |
File Size: | 6892 kb |
File Type: | mp4 |
AIR Calicut
air-calicut.mpeg | |
File Size: | 13869 kb |
File Type: | mpeg |