naya_gyanoday_october_2020_press.pdf | |
File Size: | 18262 kb |
File Type: |
55_jnanpith_award_smarika_2020__akkitham_final_15092020_combined.pdf | |
File Size: | 3971 kb |
File Type: |
മഹാകവി അക്കിത്തം പണ്ട് കോഴിക്കോട് ആകാശവാണിയിൽ പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തിരുന്നു എന്നത് കോഴിക്കോട് ആകാശവാണിയിൽ ഇന്ന് ജോലി ചെയ്യുന്നവരുടെ സ്വകാര്യമായ അഭിമാനമാണ്. പണ്ട് അക്കിത്തത്തോടൊപ്പം ആകാശവാണിയിൽ ജോലി ചെയ്തിരുന്ന കവി ശ്രീ പി.പി.ശ്രീധരനുണ്ണി അക്കിത്തത്തോടൊപ്പം ജോലി ചെയ്ത കാലത്തെയും കവിതയെയും സ്മരിക്കുന്നു.
|
|
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും പ്രശസ്ത സാഹിത്യ നിരൂപകനുമായ ശ്രീ.കെ.പി.മോഹനൻ
|
|
1987 നവംബറിൽ തപസ്യയുടെ 11-ാം വാർഷികോത്സവത്തിൻ്റെ
ഉദ്ഘാടന സമ്മേളനത്തിൽ അക്കിത്തത്തിൻ്റെ അധ്യക്ഷ പ്രസംഗം. വേദിയിൽ ഉദ്ഘാടകനായ ശ്രീകൃഷ്ണ ആലനഹള്ളി, പ്രഫ.കെ.പി ശങ്കരൻ, വി.എം.കൊറാത്ത്, പ്രഫ.സി.കെ.മൂസത്, സ്വാഗതസംഘാധ്യക്ഷൻ കെ.എൽ.മോഹനവർമ്മ |
|