Akkitham
Connect through
മലയാളം
Home
About ᵥ
Biography
Conversation
Meet Akkitham
Articles about Akkitham
Bibliography
अक्कित्तम-हिंदी
Recognitions
Books ᵥ
Books by Akkitham
Books about Akkitham
Poems
Gallery ᵥ
Photos
Audios
Videos
Hand Written
Media
Contact
"ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി..................." "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം..........." "ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പോഴിക്കവേ ഉദിക്കയാ ണെ ന്നാത്മാവിലായിരം സൗരമണ്ഡലം......." "കരിയിൻമേൽക്കുന്നു നിന്നു ചലിപ്പു താന്തകർഷകൻ: അവന്റെ കട്ടിനിഴലുണ്ടെന്റെ മാനസഭിത്തിയിൽ .......” "തോക്കിനും വാളിനും വേണ്ടി ച്ചെലവിട്ടോരിരിന്ബുകൾ ഉരുക്കി വാർത്തെടുക്കാവൂ ബലമുള്ള കലപ്പകൾ........" “ആശിപ്പെനീ ഭൂമിനന്നാ ക്കിടുവാനെങ്കിലാദ്യമായ് എന്നിലുള്ള കളങ്കത്തെക്കഴുകിക്കളയാവൂഞാൻ……………………”“നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ ഇതാണഴകി, തേ സത്യം ഇതുശീലിയ്കൽ ധർമ്മവും……………………”“കുട്ടികളയ്യാ നിർവൃതി പെയ്യും കുട്ടികളല്ലോ ദൈവങ്ങൾ……………………”“എന്റെയല്ലെന്റെ യല്ലിക്കൊന്ബനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ. ……………………”“ആവോ തമസ്സാൽത്തള്ളരുമെൻ നേത്രത്തിലാവി൪ഭവിക്കുന്ന കണ്ണുനീരേ നിയാവാമിജ്ജഢബ്രഹ്മാന്ണ്ടകോടിയിൽ ജീവാതു കുത്തിയിടുന്ന സൂര്യൻ. ……………………”“നിന്നെക്കൊന്നവർ കൊന്നുപൂവേ തന്നുടെ തന്നുടെ മോക്ഷത്തെ. ……………………”“എല്ലാവരും ദു:ഖിത, രാരെയും നാം തലോടുകീ, പ്പാഴ്പ്പനയോലയെന്ന്യേ എന്മാക്കളേ, പൈതൃകമായി നേടി വെയ്പ്പീല നിങ്ങൾക്കൊരു ചുക്കുമച്ഛൻ.……………………”
dec_p_web-1.pdf
File Size:
7685 kb
File Type:
pdf
Download File
1- Kanneeril Uranjukoodiya Vennakkallu (കണ്ണീരിൽ ഉറഞ്ഞുകൂടിയ വെണ്ണക്കല്ല് ) - Dr. M . Leelavathi
2- Akkithathinte Kavya Dharshanam (അക്കിത്തത്തിന്റെ കാവ്യ ദർശനം) - P M Narayanan
3- Mera Kavya Samsaar (मेरा काव्य संसार) - Akkitham
4- Akkitham Achyuthan Nambuthiri (अक्कितम अच्युतन नम्बूतिरी) - Umesh Kumar Singh Chauhan
5- Interview with Akkitham (अक्कितम से डॉ. आरसु की बातचीत )- Dr.Arasu
6- Interview with Akkitham - Hiranya ( Arun Prabhakaran )
7- Thee Anayatha Moosha (തീ അണയാത്ത മൂശ) - M T Vasudevan Nair
8- Jalakaminayude Vedandam - Dr. R. Viswanathan (ജലകാമനയുടെ വേദാന്തം )
9
- Akkitham
Enna Kavi - M P Sankunni Nair ( അക്കിത്തം എന്ന കവി )
10- Oru Kudanna Nilaav - Achyuthanunni (ഒരു കുടന്ന നിലാവ് )
11- Akamporul - V D Selvaraj , P Ravikumar (
അകംപൊരുൾ )
12- Akkitham Enna Lavanyadarsanam (അക്കിത്തം എന്ന ലാവണ്യദർശനം )
13-
അക്കിത്തകത്തെ കാവ്യപക്ഷങ്ങൾ - പി.എസ്.വിജയകുമാർ